anu sithara is the heroine of dileep's next movie<br />കോടതി സമക്ഷം ബാലന്‍ വക്കീല്‍ ദിലീപിന്റെതായി റീലിസിങ്ങിനൊരുങ്ങുന്ന ഒരു ചിത്രമാണ്. അതേസമയം ദീലിപിന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകളും സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു, സംവിധായകന്‍ വ്യാസന്‍ കെപിയും ദീലിപും ഒന്നിക്കുന്ന ഒരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്.<br />